പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കാം: പരിചയിക്കാം ബദല്‍ ഉത്പന്നങ്ങള്‍

February 27, 2020

കാസർഗോഡ് ഫെബ്രുവരി 27: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കേരള സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയുടെയും ഹരിത കേരളം, ശുചിത്വ മിഷനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തനിമ – ബദല്‍ ഉല്പന്ന മേള ആരംഭിച്ചു. കാഞ്ഞങ്ങാട് …