മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം

ഷില്ലോങ്/ഇന്ദോര്‍: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മേഘാലയയില്‍വെച്ച് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണ്.മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് …

മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം Read More

ത്രിപുര ഫെബ്രു. 16, നാഗാലാന്‍ഡ്, മേഘാലയ 27; ഫലം മാര്‍ച്ച് 2ന്

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടത്തും. നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരിക്കും വോട്ടെടുപ്പ്. മാര്‍ച്ച് രണ്ടിനു ഫലം പുറത്തുവരും. ത്രിപുരയില്‍ ഈ മാസം 21 …

ത്രിപുര ഫെബ്രു. 16, നാഗാലാന്‍ഡ്, മേഘാലയ 27; ഫലം മാര്‍ച്ച് 2ന് Read More

വിനോദസഞ്ചാരികള്‍ക്ക് 21 മുതല്‍ മേഘാലയയില്‍ പ്രവേശിക്കാം

ചിറാപുഞ്ചി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട മേഘാലയയില്‍ 21 മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാം. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനം സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടിന്റെ അസ്സല്‍ രേഖ ഹാജരാക്കണം.72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. ആന്റിജന്‍ …

വിനോദസഞ്ചാരികള്‍ക്ക് 21 മുതല്‍ മേഘാലയയില്‍ പ്രവേശിക്കാം Read More