മേഘ്നയുടെ കുഞ്ഞ് ചീരുവിൻ്റെ പുനർജന്മം
റിപ്പോര്‍ട്ട്

മേഘ്നയുടെ കുഞ്ഞ് ചീരുവിൻ്റെ പുനർജന്മം

By ന്യൂസ് ഡെസ്ക് October 23, 2020
ചെന്നെ: ഏറെ പ്രത്യേകതകളുള്ള ദിവസമാണ് മേഘ്ന രാജിന്റെയും അകാലത്തിൽ പൊലിഞ്ഞ ചിരഞ്ജീവി സർജയുടെയും കടിഞ്ഞൂൽ കൺമണിയുടെ ജനനം. മൂന്ന് വർഷം മുമ്പ് ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ചത്. അതേ ദിവസം തന്നെയാണ് കുഞ്ഞു ചീരുവിൻ്റെ ജനനവും. ചിരഞ്ജീവി സർജയുടെ...
Read full story