തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെയും പാർട്ടി കോൺഗ്രസിന്റെയും തിയ്യതി നീട്ടും. ഫെബ്രുവരി 15ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി പുതിയ തിയ്യതി തീരുമാനിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ കോവിഡ് വ്യാപനത്തിനിടെ കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത് സര്‍ക്കാരിനെ...
Read full story