സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെയും പാർട്ടി കോൺഗ്രസിന്റെയും തിയ്യതി നീട്ടും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെയും പാർട്ടി കോൺഗ്രസിന്റെയും തിയ്യതി നീട്ടും. ഫെബ്രുവരി 15ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി പുതിയ തിയ്യതി തീരുമാനിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ കോവിഡ് വ്യാപനത്തിനിടെ കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത് സര്‍ക്കാരിനെ …

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെയും പാർട്ടി കോൺഗ്രസിന്റെയും തിയ്യതി നീട്ടും Read More