യാക്കോബായ സഭാനേതൃത്വുമായി പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂ ഡെല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ യാക്കോബായ വിഭാഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. യാക്കോബായ സഭയുടെ മെട്രോപോളിറ്റന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ്, സിനഡ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ്, മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലിസ്, …
യാക്കോബായ സഭാനേതൃത്വുമായി പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തി Read More