
റിപ്പോര്‍ട്ട്
യാക്കോബായ സഭാനേതൃത്വുമായി പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തി
By ന്യൂസ് ഡെസ്ക്
•
December 30, 2020
ന്യൂ ഡെല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ യാക്കോബായ വിഭാഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. യാക്കോബായ സഭയുടെ മെട്രോപോളിറ്റന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ്, സിനഡ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ്, മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലിസ്,...
Read full story

