സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

കൊല്ലം : മുന്‍ പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് സർക്കാരിന്റെ പ്രതിച്ഛായ തകരാന്‍ കാരണമായെന്ന വിമർശനവുമായി സിപിഎം കൊല്ലം ജില്ലാ സമ്മേളനം.അഞ്ചാലുംമൂട്ടില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്.പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയ മന്ത്രിസഭ ഗുണം ചെയ്തില്ല. സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനംമുയർന്നു. മുകേഷിനെ …

സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം Read More

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ്

ഡാക്ക: ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബർ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റർ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ പുതിയ …

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് Read More

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഇന്ന് (06.12.2024)

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വർധിപ്പിച്ചുകൊണ്ടുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഡിസംബർ 6 ന് പുറത്തിറങ്ങും. 5ന് വൈകുന്നേരം റെഗുലേറ്ററി കമ്മീഷൻ അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് ഇന്ന് ചാർജ് വർധന പ്രഖ്യാപിക്കാൻ തീരുമാനമായത് മുൻകാല പ്രാബല്യത്തിലായിരിക്കും നിരക്ക് നിലവില്‍ …

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഇന്ന് (06.12.2024) Read More

ഹൈക്കോടതി മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം

തൃശൂർ : തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ .ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി മാര്‍ഗ്ഗരേഖയെക്കുറിച്ച് സംസാരിക്കുകയായിരുന്നു കെ ഗിരീഷ് കുമാര്‍ . തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവടക്കം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. …

ഹൈക്കോടതി മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം Read More

നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ് ഒരുക്കുന്നത്: കാലാവസ്ഥ ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍

ഗ്ലാസ്ഗോവ്: നമ്മള്‍ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത അമിതമായിരിക്കുന്നു. കാര്‍ബണ്‍ പുറത്ത് വിട്ട് നമ്മള്‍ നമ്മളെ തന്നെ കൊല്ലുകയാണ്.പ്രകൃതിയെ വിസര്‍ജനസ്ഥലമാക്കി മാറ്റുന്നത് മതിയാക്കണം. കുഴിച്ചെടുത്തും മാന്തിയെടുത്തും നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ്ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേറഷ്. യുഎന്‍ കാലാവസ്ഥ …

നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ് ഒരുക്കുന്നത്: കാലാവസ്ഥ ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ Read More

ഗൂര്‍ഖാ നേതാക്കളുടെ ഭിന്നിപ്പിന് അവസാനമിടാന്‍ മമത ബാനര്‍ജി: നേതാക്കളെ കൂടികാഴ്ചയ്ക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച തലവന്‍ ബിമല്‍ ഗുരുംഗ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഗുരുംഗ് വിരുദ്ധ വിഭാഗം ആരംഭിച്ച പ്രതിഷേധം തണുപ്പിക്കാന്‍ മമതാ ബാനര്‍ജി. ഗുരുംഹ് വിരുദ്ധ വിഭാഗം നേതാക്കളായ ബിനായ് …

ഗൂര്‍ഖാ നേതാക്കളുടെ ഭിന്നിപ്പിന് അവസാനമിടാന്‍ മമത ബാനര്‍ജി: നേതാക്കളെ കൂടികാഴ്ചയ്ക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ട് Read More

ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി ജനുവരി 15: ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി സരീഫ് ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ ആരംഭിച്ച റായ് സിന സംവാദത്തില്‍ ഇന്ന് സരീഫ് സംസാരിക്കുന്നുണ്ട്. പതിമൂന്ന് വിദേശകാര്യമന്ത്രിമാര്‍ …

ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും Read More

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാസഖ്യം

റാഞ്ചി ഡിസംബര്‍ 24: ജെഎംഎം മുന്നണിക്ക് ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചു. ഹേമന്ത് ഇന്ന് ഗവര്‍ണറെ കാണും. അവസാനത്തെ ഫലം അനുസരിച്ച് ജെഎംഎമ്മിന് 30 സീറ്റുകളും കോണ്‍ഗ്രസിന് …

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാസഖ്യം Read More