മീടൂ ആരോപണം: 14 വയസുകാരന്‍ ഫ്‌ലാറ്റില്‍നിന്നു ചാടി ജീവനൊടുക്കി

May 6, 2020

ഡല്‍ഹി: പെണ്‍കുട്ടിയുടെ മീടൂ ആരോപണം ഉയര്‍ന്നതില്‍ മനംനൊന്ത് ഗുരുഗ്രാമില്‍ 14 വയസുകാരനായ വിദ്യാര്‍ഥി ഫ്‌ലാറ്റില്‍നിന്നു ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച രാത്രി ഗുരുഗ്രാമിലെ ഡിഎല്‍എഫ് കാല്‍ട്ടന്‍ എസ്‌റ്റേറ്റ് അപ്പാര്‍ട്ടുമെന്റിലാണ് സംഭവം. 14 വയസുകാരന്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു പിന്നാലെയാണ് ആത്മഹത്യയെന്ന് പോലിസ് …