മരുന്ന് മാറി നൽകി; തൃശൂരിൽ യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റി
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിലെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി നൽകിയ രോഗി ഗുരുതരാവസ്ഥയിൽ. അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ(25) വെന്റിലേറ്ററിലേക്ക് മാറ്റി. മരുന്ന് കഴിച്ചതോടെ ശരീരത്തിൽ നീര് വച്ചു, അപസ്മാരത്തിന്റെ ലക്ഷണം പ്രകടിപ്പിച്ചതോടെയാണ് അമലിനെ …
മരുന്ന് മാറി നൽകി; തൃശൂരിൽ യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റി Read More