ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു

പത്തനംതിട്ട| പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു. ഓമല്ലൂര്‍ സ്വദേശിയായ എന്‍ ഗംഗാധരന്‍ നായരുടെ തലയിലേക്കാണ് ചക്ക വീണത്. സംഭവത്തില്‍ ഗംഗാധരന്‍ നായരുടെ തലയ്ക്കും കാല്‍മുട്ടുകള്‍ക്കും കൈമുട്ടുകള്‍ക്കും പരുക്കേറ്റു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്‍പിലുള്ള …

ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു Read More

തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് വിവിധ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി : തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം വിതരണം അവസാനിക്കുന്ന തീയതി 2025 നവംബര്‍ 14 ഉച്ചകഴിഞ്ഞ് …

തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് വിവിധ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു Read More

ആക്രി ആപ്പ് വിജയകരമായി നടപ്പാക്കി കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകൾ

കോഴിക്കോട് | ആക്രി ആപ്പ് കൂടുതല്‍ ജില്ലകളിലേക്ക്. 2022 ആഗസ്റ്റിലാണ് ആക്രി ആപ്പ് സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചത്.ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 68,393 കിലോ ബയോമെഡിക്കല്‍ മാലിന്യങ്ങളാണ് ശേഖരിച്ചത്. ഒരു മാസം 200- 250 ടണ്‍ മാലിന്യങ്ങളാണ് ആപ്പ് വഴി ശേഖരിക്കുന്നത്. നിലവില്‍ …

ആക്രി ആപ്പ് വിജയകരമായി നടപ്പാക്കി കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകൾ Read More

വിദേശ പഠനം പൂർത്തിയാക്കി എത്തുന്ന വിദ്യാർഥികള്‍ക്ക് തുല്യതാ സർട്ടിഫിക്കറ്റ്: യുജിസി വിജ്ഞാപനം പുറത്തിറക്കി

ഡല്‍ഹി: വിദേശ സർവകലാശാലകളില്‍നിന്നു ബിരുദം നേടി ഇന്ത്യയിലെത്തുന്നവർക്ക് തുല്യതാ സർട്ടിഫിക്കറ്റ് നല്‍കുന്നതു വേഗത്തിലാക്കാൻ യുജിസി തീരുമാനം. തുല്യതയ്ക്കായി ഇന്ത്യയിലെ അതേ കോഴ്സിന്‍റെ മാനദണ്ഡം കണക്കിലെടുത്തായിരിക്കും യുജിസി നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം യുജിസി പുറത്തിറക്കി. വിദ്യാർഥികള്‍ക്ക് 15 ദിവസത്തിനുള്ളില്‍ തുല്യതാ സർട്ടിഫിക്കറ്റ് നല്‍കുന്ന …

വിദേശ പഠനം പൂർത്തിയാക്കി എത്തുന്ന വിദ്യാർഥികള്‍ക്ക് തുല്യതാ സർട്ടിഫിക്കറ്റ്: യുജിസി വിജ്ഞാപനം പുറത്തിറക്കി Read More

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെ വിതരണം നിലച്ചു

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചു.90 കോടി രൂപയോളം കുടിശ്ശിക വന്നതോടെ കമ്പനികൾ മരുന്നു വിതരണം നിര്‍ത്തുകയായിരുന്നു. മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചതോടെ ആശുപത്രിയിലെ ശസ്ത്രക്രിയയും രോഗികള്‍ക്കുള്ള മരുന്നുവിതരണവും ഉള്‍പ്പെടെ തടസപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. …

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെ വിതരണം നിലച്ചു Read More

ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തുന്ന സാധാരണക്കാരന്റെ മേല്‍ അധിക ബാദ്ധ്യത അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിത്. തീരുമാനം പിൻവലിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം …

ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് Read More

കുറിപ്പടിയില്ലാതെ 16 മരുന്നുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂ ഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പടെ 16 മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പരമാവധി 5 ദിവസത്തേക്കുളള മരുന്നാണ്‌ ഇപ്രകാരം വാങ്ങാന്‍ കഴിയുക. തുടര്‍ന്നും രോഗം ഭേതമായില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടണമെന്നും കരട്‌ നിര്‍ദ്ദേശത്തില്‍ പറയുന്നു. കഫത്തിന്റെ ബുദ്ധിമുട്ട്‌ മാറുന്നതിനുളള …

കുറിപ്പടിയില്ലാതെ 16 മരുന്നുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം Read More

വൈദ്യശാസ്‌ത്ര നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

സ്വീഡന്‍ : ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരങ്ങള്‍ക്ക്‌ തുടക്കമായി വൈദ്യശാസ്‌ത്ര നോബലാണ്‌ പതിവുപോലെ ആദ്യം പ്രഖ്യാപിച്ചത്‌. ഡേവിഡ്‌ ജൂലിയസിനും ആദംപാറ്റ്‌പൗഷ്യനുമാണ്‌ പുരസ്‌കാരം. ഊഷ്‌മാവും സ്‌പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്‌റ്ററുകളെ പറ്റിയുളള പഠനത്തിനാണ്‌ പുരസ്‌കാരം ചൂടും തണുപ്പും സ്‌പര്‍ശനവും തിരിച്ചറിയാനുളള കഴിവിന്റെ സഹായത്തോടെയാണ്‌ …

വൈദ്യശാസ്‌ത്ര നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു Read More

അപൂർവ ജനിതക വൈകല്യമുള്ള ഒരു വയസുള്ള കുഞ്ഞിന് ലോട്ടറി സമ്പ്രദായത്തിലൂടെ ലഭിച്ചത് 16 കോടി രൂപ വിലമതിക്കുന്ന ‘അത്ഭുത’ മരുന്ന്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന്​ ‘ലോട്ടറി’ സ​മ്പ്രദായത്തിലൂടെ ലഭിച്ച്‌​ ഒരു വയസായ കുഞ്ഞ്​​ പുതുജീവിതത്തിലേക്ക്​. അപൂർവ ജനിതക വൈകല്യമുള്ള കുഞ്ഞിന് 26/06/21 ശനിയാഴ്ച ലോട്ടറി സമ്പ്രദായത്തിലൂടെ 16 കോടി രൂപ വിലമതിക്കുന്ന ‘അത്ഭുത’ മരുന്ന് ലഭിച്ചു. നാഡീ കോശങ്ങളുടെയും …

അപൂർവ ജനിതക വൈകല്യമുള്ള ഒരു വയസുള്ള കുഞ്ഞിന് ലോട്ടറി സമ്പ്രദായത്തിലൂടെ ലഭിച്ചത് 16 കോടി രൂപ വിലമതിക്കുന്ന ‘അത്ഭുത’ മരുന്ന് Read More

കോവിഡ് മുക്തരുടെ ആരോഗ്യപ്രശ്നങ്ങൾ

കോവിഡ് പോസിറ്റീവായ ഭൂരിഭാഗം ആളുകളിലും രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാവുകയാണു പതിവ്. എന്നാല്‍, ചില ആളുകളില്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്നതായി കണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശ പ്രവര്‍ത്തകരുടെയോ നിര്‍ദേശപ്രകാരം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തി ചികിത്സ തേടണം. …

കോവിഡ് മുക്തരുടെ ആരോഗ്യപ്രശ്നങ്ങൾ Read More