കുറിപ്പടിയില്ലാതെ 16 മരുന്നുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
ന്യൂ ഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പടെ 16 മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പരമാവധി 5 ദിവസത്തേക്കുളള മരുന്നാണ് ഇപ്രകാരം വാങ്ങാന്‍ കഴിയുക. തുടര്‍ന്നും രോഗം ഭേതമായില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടണമെന്നും കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു. കഫത്തിന്റെ ബുദ്ധിമുട്ട് മാറുന്നതിനുളള …