യൂണിയന്‍ ബജറ്റ് 2020: ജില്ലാ ആശുപത്രികളോടൊപ്പം മെഡിക്കല്‍ കോളേജിനെ ബന്ധിപ്പിക്കും
ന്യൂഡല്‍ഹി ഫെബ്രുവരി 1: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ ജില്ലാ ആശുപത്രികളോടൊപ്പം ഒരു മെഡിക്കല്‍ കോളേജിനെ ബന്ധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തിനിടെ …
യൂണിയന്‍ ബജറ്റ് 2020: ജില്ലാ ആശുപത്രികളോടൊപ്പം മെഡിക്കല്‍ കോളേജിനെ ബന്ധിപ്പിക്കും Read More