ധാരാവിയില്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുന്നു

മുംബൈ: ധാരാവിയില്‍ വീണ്ടും കോവിഡ് രോഗം പടര്‍ന്നു പിടിക്കുന്നു. ഏകദേശം നിയന്ത്രണ വിധേയമായിരുന്ന രോഗബാധ വീണ്ടും ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് 19 നിയന്ത്രണ വിധേയമായി 55 ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുമാസമായി കോവിഡ് വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമാണ് …

ധാരാവിയില്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുന്നു Read More