മെഡിക്കല്‍ എഞ്ചിനീയറിംഗ്‌ പരീക്ഷകള്‍ സെപ്‌തംബര്‍ 13 ന്‌ മാറ്റി വയ്‌ക്കാന്‍ സാധ്യതയില്ല

August 22, 2020

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ്‌ പരീക്ഷകള്‍ സെപ്‌തംബര്‍ 13ന്‌ നടക്കും. പരീക്ഷ മാറ്റിവെക്കാന്‍ സാധ്യതയില്ലെന്നും സര്‍ക്കാര്‍. നീറ്റ്‌ പരീക്ഷയുടെ പ്രധാന്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്‌താവനയിലാണ്‌‌ ഇക്കാര്യം വ്യക്തമാക്കിയത്‌. കോവിഡ്‌ നിയന്ത്രണം പാലിച്ചകൊണ്ട്‌ പരീക്ഷകള്‍ നടത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചു. 8,58,273 …