കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ

മോസ്‌കോ: കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി ഇവ വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച്‌ സെന്‍റര്‍ ജനറല്‍ ഡയറക്‌ടര്‍ ആന്ദ്രേ കാപ്രിന്‍ പറഞ്ഞു.കാന്‍സര്‍ മുഴകളുടെ വളര്‍ച്ച, വീണ്ടും അതു …

കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ Read More

സംസ്ഥാന മന്ത്രിമാരുടെ ചികിത്സാ ചെലവ് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് പുറത്തുവിട്ട് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: 2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ചികിത്സാ ചെലവ് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ഇനത്തില്‍ സ്വന്തം ചികിത്സയ്ക്കും കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കും ആയി കൈപ്പറ്റിയ തുകയുടെ കണക്കുകൾ പൊതുഭരണ വകുപ്പ് (അക്കൗണ്ട്സ്) …

സംസ്ഥാന മന്ത്രിമാരുടെ ചികിത്സാ ചെലവ് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് പുറത്തുവിട്ട് പൊതുഭരണ വകുപ്പ് Read More

ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കി ഇസ്രായേൽ

ബെയ്റൂത്: ഇസ്രായേല്‍ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയില്‍ കടന്നതായി റിപ്പോർട്ട്. ഇസ്രായേല്‍ അതിർത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ലബനാൻ ഗ്രാമമായ ശാമായിലെ കുന്നിലാണ് നവംബർ 16 ശനിയാഴ്ച പുലർച്ചെ സൈന്യം എത്തിയത്. ഹിസ്ബുല്ലയുടെ തിരിച്ചടി രൂക്ഷമായതോടെ സൈന്യം ഈ കുന്നില്‍നിന്ന് പിന്നീട് പിന്മാറിയതായും …

ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കി ഇസ്രായേൽ Read More

മെഡിക്കല്‍ പ്രിസ്ക്രിപ്ഷനില്‍ മരുന്നിന്‍റെ പാർശ്വഫലങ്ങൾ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുളള ഹർജി തളളി സുപ്രീംകോടതി

ഡല്‍ഹി: മെഡിക്കല്‍ പ്രിസ്ക്രിപ്ഷനില്‍ മരുന്നിന്‍റെ പാർശ്വഫലങ്ങളും ഉള്‍പ്പെടുത്താൻ ഡോക്‌ടർമാർക്കു നിർദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിഷയം ഒട്ടും പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്. വിവിധ മരുന്നുകളുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങള്‍ …

മെഡിക്കല്‍ പ്രിസ്ക്രിപ്ഷനില്‍ മരുന്നിന്‍റെ പാർശ്വഫലങ്ങൾ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുളള ഹർജി തളളി സുപ്രീംകോടതി Read More

ശ്വാസകോശത്തിനുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് കട്ട നീക്കം ചെയ്തു

കൊച്ചി: പ്ലാസ്റ്റിക് കട്ട ശ്വാസകോശത്തില്‍ കുരുങ്ങി ഗുരുതരാവസ്ഥയിലായ 9 കാരനെ സങ്കീർണമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.എറണാകുളം മെഡിക്കല്‍ സെന്റർ ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ. വി.ഡി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെയാണ് കട്ട പുറത്തെടുത്തത്. ശ്വാസകോശത്തിനുള്ളിലെ പ്രധാനനാളി തടസപ്പെടുത്തുന്ന …

ശ്വാസകോശത്തിനുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് കട്ട നീക്കം ചെയ്തു Read More

അപ്രായോഗികമായ ബഫർസോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി

കേണിച്ചിറ: അശാസ്ത്രീയവും അപ്രായോഗികവുമായ ബഫർസോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. യാതൊരു ചർച്ചകളും നടത്താതെ ഒരു ദിവസം ജനവാസ മേഖലകളെ ബഫർസോണായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അവർ പറഞ്ഞു. സുല്‍ത്താൻ ബത്തേരി നിയോജക …

അപ്രായോഗികമായ ബഫർസോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി Read More

വയനാട്ടിൽ മെഡിക്കല്‍കോളേജ് കൊണ്ടുവരുമെന്ന് കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക

മീനങ്ങാടി: വയനാടിന്റെ ഏറ്റവും വലിയ ആവശ്യം മെഡിക്കല്‍കോളേജാണെന്നും അത് ഉടന്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുമെന്നും വയനാടിന്റെ കാലാകാലങ്ങളായുള്ള ആവശ്യം നടപ്പാക്കുമെന്നും അവർ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ആദ്യ പ്രചരണത്തിലാണ് ഇക്കാര്യം …

വയനാട്ടിൽ മെഡിക്കല്‍കോളേജ് കൊണ്ടുവരുമെന്ന് കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക Read More

2024 ലെ വൈദ്യശാസ്ത്രത്തിനുളള നൊബേൽ സമ്മാനം ഗാരി റൂവ്കുനിനും വിക്ടർ ആംബ്രോസിനും

സ്വീഡൻ : ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുളള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു.അമേരിക്കൻ ​ഗവേഷകരായ ​ഗാരി റൂവ്കുനിനും വിക്ടർ ആംബ്രോസിനുമാണ് പുരസ്കാരം .മൈക്രോ RNA യുടെ കണ്ടെത്തലാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. ജനിതകശാസ്ത്ര രംഗത്തെ തന്നെ വളരെ സുപ്രധാനമായ കണ്ടെത്തലിനാണ് ഈ വർഷത്തെ നൊബേല്‍ …

2024 ലെ വൈദ്യശാസ്ത്രത്തിനുളള നൊബേൽ സമ്മാനം ഗാരി റൂവ്കുനിനും വിക്ടർ ആംബ്രോസിനും Read More