തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023ലെ ​​കേ​​ര​​ളീ​​യം- വി.​​കെ.​​മാ​​ധ​​വ​​ൻ​​കു​​ട്ടി മാ​​ധ്യ​​മ അ​​വാ​​ര്‍​ഡി​​ന് ദീ​​പി​​ക തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​റ്റി​​ലെ സീ​​നി​​യ​​ര്‍ റി​​പ്പോ​​ര്‍​ട്ട​​ര്‍ റി​​ച്ചാ​​ര്‍​ഡ് ജോ​​സ​​ഫ് അ​​ര്‍​ഹ​​നാ​​യി.2023 ജ​​നു​​വ​​രി​​യി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘അ​​പ​​ക​​ടം ഇ-​​മാ​​ലി​​ന്യം’എ​​ന്ന ലേ​​ഖ​​ന പ​​ര​​മ്പ​​ര​​യ്ക്കാ​​ണ് അ​​ച്ച​​ടി മാ​​ധ്യ​​മ വി​​ഭാ​​ഗ​​ത്തി​​ല്‍ മി​​ക​​ച്ച റി​​പ്പോ​​ര്‍​ട്ടി​​നു​​ള്ള അ​​വാ​​ര്‍​ഡ് ല​​ഭി​​ച്ച​​ത്. 50,001 രൂ​​പ​​യും പ്ര​​ശ​​സ്തി...
Read full story
ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം
അറിയിപ്പുകള്‍

ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് November 19, 2020
കാസർകോഡ് : പട്ടികജാതി - പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാര്‍ഡ് നല്‍കുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്....
Read full story
ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷിക്കാം
അറിയിപ്പുകള്‍

ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് November 17, 2020
തിരുവനന്തപുരം: പട്ടികജാതി - പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്.2019 ആഗസ്റ്റ്...
Read full story