കൊച്ചി:വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ഇടപാടില്‍ ലഭിച്ച ബാക്കി കോഴപ്പണം എവിടെയെന്ന ഇ.ഡിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാതെ എം. ശിവശങ്കര്‍. ഫ്‌ളാറ്റ് നിര്‍മാണക്കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്നാണു യൂണിടാക് കമ്പനി...
Read full story