
റിപ്പോര്‍ട്ട്
കാഴ്ച പരിമിതർക്ക് വേണ്ടിയുളള ഡോക്യുമെന്ററി മയൂഖം…. ആദ്യ പ്രദർശനം കോഴിക്കോട് ഓപ്പൺ സ്ക്രീൻ തിയേറ്ററിൽ നടന്നു
By ന്യൂസ് ഡെസ്ക്
•
March 20, 2021
കൊച്ചി: കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ജീവിതംആധാരമാക്കിയുള്ള ഡോക്യുമെന്ററി മയൂഖം.. ആദ്യപ്രദർശനം മാർച്ച് 20 ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് മാനാഞ്ചിറ ടവറിലുള്ള ഓപ്പൺ സ്ക്രീൻ തിയേറ്ററിൽ നടന്നു. ഡോക്ടർ ഖദീജ മുംതാസ് ഉദ്ഘാടനം...
Read full story

