കൊച്ചി നഗരസഭ എറണാകുളം എം.ജി. റോഡിലെ സ്വന്തം ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങുന്നു
എറണാകുളം: കൊച്ചി നഗരസഭ എറണാകുളം എം.ജി. റോഡിലെ സ്വന്തം ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങുന്നു. സെന്റിന് ഒരു കോടിയില്‍ അധികം വിലയുള്ള 16 സെന്റ് ഭൂമി തിരിച്ചുപിടിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍. ഈ സ്ഥലത്തെ കൈയേറ്റം ഒഴിപ്പിച്ചു …
കൊച്ചി നഗരസഭ എറണാകുളം എം.ജി. റോഡിലെ സ്വന്തം ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങുന്നു Read More