രാജ്യത്ത് പ്രതിഷേധം കനത്തു , ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി
ന്യൂഡൽഹി: ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എക്‌സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായേക്കുമെന്നാണ് സൂചന. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. എക്‌സൈസ് നികുതി കഴിഞ്ഞവര്‍ഷം രണ്ട് തവണ കൂട്ടിയിരുന്നു. ഇന്ധനവില കുറഞ്ഞ സമയത്തായിരുന്നു എക്‌സൈസ് നികുതി കൂട്ടിയത്. ഈ നികുതി …
രാജ്യത്ത് പ്രതിഷേധം കനത്തു , ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി Read More