അധ്യാപകരുടെ ഒഴിവ്

അഗസറഹോളെ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ നിലവിലുള്ള എല്‍ പി എസ് ടി കന്നഡ് (നാല് ) താത്ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി മെയ് 28ന് ശനിയാഴ്ച്ച രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

അധ്യാപകരുടെ ഒഴിവ് Read More

മോട്ടോര്‍ വാഹന വകുപ്പ്: ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളുടെയും കാര്യക്ഷമതാ പരിശോധന മെയ് 28ന് രാവിലെ 9 മുതല്‍ 12 വരെ നടത്തും

നടപ്പ് അധ്യായന വര്‍ഷത്തില്‍ ജില്ലയിലെ സ്‌കൂള്‍ ബസ്സുകളുടെ കാര്യക്ഷമമായ സര്‍വീസ് ഉറപ്പുവരുത്തുന്നതിനുവേണ്ടി കാസര്‍കോട് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളുടെയും കാര്യക്ഷമതാ പരിശോധന മെയ് 28ന് നടത്തും. കാസര്‍കോട് താലൂക്കിലെ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളും അന്നേ ദിവസം കാസര്‍കോട് സ്റ്റേഡിയം …

മോട്ടോര്‍ വാഹന വകുപ്പ്: ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളുടെയും കാര്യക്ഷമതാ പരിശോധന മെയ് 28ന് രാവിലെ 9 മുതല്‍ 12 വരെ നടത്തും Read More

ജിഎസ്ടി സമിതി യോഗം മേയ് 28ന്

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) സമിതി യോഗം മേയ് 28ന് ചേരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അവസാനമായി കഴിഞ്ഞ ഒക്ടോബറിലാണ് ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്നത്. ഏഴ് മാസമായി സമിതി ചേരാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്ന് മാസത്തില്‍ ഒരിക്കല്‍ സമിതി …

ജിഎസ്ടി സമിതി യോഗം മേയ് 28ന് Read More

കെ മാറ്റ് 2021 – ഓൺലൈൻ രജിസ്ട്രേഷൻ – ഹെല്‍പ്പ് ഡെസ്ക്

ആലപ്പുഴ:  2021 – 22 അദ്ധ്യയന വർഷത്തെ എം ബി എ പ്രവേശന പരീക്ഷയായ ‘കെ മാറ്റ് 2021’ ലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 28 വൈകിട്ട്  5 മണി വരെയാണ്. പുന്നപ്ര കേപ്പ് ക്യാമ്പസിലെ ഐ …

കെ മാറ്റ് 2021 – ഓൺലൈൻ രജിസ്ട്രേഷൻ – ഹെല്‍പ്പ് ഡെസ്ക് Read More

കൊല്ലം; ലാസ് സുരക്ഷ ഓഫീസില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 28 ന്

കൊല്ലം: സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ടി ഐ പ്രോജക്ടുകളായ ലാസ് സുരക്ഷ ഓഫീസില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 28 ന് രാവിലെ 11 ന് നടക്കും. പ്ലസ് ടൂ യോഗ്യതയുള്ളവര്‍ക്ക് …

കൊല്ലം; ലാസ് സുരക്ഷ ഓഫീസില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 28 ന് Read More