കൊല്ലം; ലാസ് സുരക്ഷ ഓഫീസില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 28 ന്

കൊല്ലം: സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ടി ഐ പ്രോജക്ടുകളായ ലാസ് സുരക്ഷ ഓഫീസില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 28 ന് രാവിലെ 11 ന് നടക്കും. പ്ലസ് ടൂ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ശമ്പളം-7,500 രൂപ. യാത്രബത്ത-1,125 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളയിട്ടമ്പലം ലാസ് സുരക്ഷ എം എസ് എം ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 9447712668, 9961773370  എന്നീ നമ്പരുകളില്‍ ലഭിക്കും.

ബന്ധപ്പെട്ട രേഖ: https://prd.kerala.gov.in/ml/node/82971

Share
അഭിപ്രായം എഴുതാം