വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി

വയനാട്|വയനാട് കബനിഗിരിയില്‍ വീണ്ടും പുലിയുടെ ആക്രമണം. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടുകളെ പുലി ആക്രമിച്ചു കൊന്നു . ഒരാടിന് കടിയേറ്റിട്ടുമുണ്ട്. ഇന്ന് (മെയ് 22 ) പുലര്‍ച്ചയാണ് പുലി ആടുകളെ ആക്രമിച്ചത്. പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് …

വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി Read More