പഞ്ചായത്ത് തല അദാലത്ത് സംഘടിപ്പിക്കുന്നു
സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനുവരി 31വരെ തീർപ്പാക്കാത്ത എല്ലാ അപേക്ഷകളും പരാതികളും തീർപ്പാക്കുന്നതിന് പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിക്കുന്നു. മെയ് 9 മുതൽ 12 വരെയുള്ള തിയതികളിൽ അതാത് ഗ്രാമപഞ്ചായത്തുകളിലാണ് അദാലത്ത്. പഞ്ചായത്ത് തലത്തിൽ തീർപ്പാക്കാൻ സാധിക്കാത്ത അപേക്ഷകളും പരാതികളും …
പഞ്ചായത്ത് തല അദാലത്ത് സംഘടിപ്പിക്കുന്നു Read More