ഓണ്‍ലൈന്‍ തട്ടിപ്പ്: ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍

മാവേലിക്കര: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മാവേലിക്കര സ്വദേശിനിയായ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം അപഹരിച്ച ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. പാട്‌ന സായ്മന്ദിര്‍ റീത്ത ബങ്കിപ്പൂര്‍ ബന്‍വര്‍ പൊഖാര്‍ ബഗീച്ച സൂരജ്കുമാര്‍(23), അമന്‍കുമാര്‍(21) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. …

ഓണ്‍ലൈന്‍ തട്ടിപ്പ്: ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍ Read More

20 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽവീണ രണ്ടുവയസുകാരനെ രക്ഷിച്ച് 8 വയസുകാരി സഹോദരി

മാവേലിക്കര : കിണറ്റിൽ വീണ രണ്ടു വയസുകാരനായ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിക്ക് സമ്മാനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കിണറ്റിൽ വീണ ഇവാനിനെ മൂത്ത സഹോദരിയായ 8 വയസുകാരി ദിയയാണ് രക്ഷിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നൽകാൻ …

20 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽവീണ രണ്ടുവയസുകാരനെ രക്ഷിച്ച് 8 വയസുകാരി സഹോദരി Read More

രണ്‍ജിത്ത് ശ്രീനിവാസ്
വധം: പ്രതികളുടെ
ജാമ്യാപേക്ഷ തള്ളി

മാവേലിക്കര: ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസിനെ വധിച്ച കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി.മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഒരു വര്‍ഷത്തില്‍ കൂടുതലായി വിചാരണത്തടവുകാരായി കഴിയുകയാണെന്നും മറ്റൊരു കൊലപാതകക്കേസില്‍ ജാമ്യം അനുവദിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടിയായിരുന്നു …

രണ്‍ജിത്ത് ശ്രീനിവാസ്
വധം: പ്രതികളുടെ
ജാമ്യാപേക്ഷ തള്ളി
Read More

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: വിചാരണ ഒരു മാസത്തേക്ക് നീട്ടി

കൊച്ചി: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിന്റെ വിചാരണ ഹൈക്കോടതി ഒരു മാസത്തേക്കു നീട്ടി. കേസ് നടപടി കോട്ടയത്തേക്കു മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. പ്രതികള്‍ക്ക് അഭിഭാഷകരെ കണ്ടെത്തുന്നതിന് ഒരു മാസത്തെ സമയം കോടതി അനുവദിച്ചു. പ്രതികളുടെ അഭിഭാഷകര്‍ക്കു സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. …

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: വിചാരണ ഒരു മാസത്തേക്ക് നീട്ടി Read More

ജാമ്യാപേക്ഷയില്‍ വിധി 20 ന്

മാവേലിക്കര: അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് വധക്കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി മുമ്പാകെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ 20 നു വിധിപറയും.ഒരു വര്‍ഷമായി തടങ്കലിലാണെന്നും ആലപ്പുഴയില്‍ നടന്ന സമാന സ്വഭാവമുള്ള ഷാന്‍ കൊലപാതകക്കേസില്‍ പ്രതികള്‍ക്കു …

ജാമ്യാപേക്ഷയില്‍ വിധി 20 ന് Read More

ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിലെ 1,35,603 വീടുകളിൽ കുടിവെള്ളം എത്തി

ആലപ്പുഴ : മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിൽ ഇതുവരെ  1,35,603 വീടുകളിൽ കുടിവെള്ളമെത്തി.  ശേഷിക്കുന്ന ഭവനങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാനുള്ള നടപടികൾ  ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതി പ്രകാരം ജില്ലയിൽ വിവിധ ഘട്ടങ്ങളിലായി  3,78,352 …

ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിലെ 1,35,603 വീടുകളിൽ കുടിവെള്ളം എത്തി Read More

ചാരുംമൂട് കള്ളനോട്ട് കേസ്: മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍

ചാരുംമൂട് (മാവേലിക്കര): ചാരുംമൂട് കള്ളനോട്ട് കേസിലെ മുഖ്യപ്രതിയായ കരമന സ്വദേശി ഷംനാദിന്റെ സഹായി അറസ്റ്റില്‍. തിരുവനന്തപുരം തമ്പാനൂര്‍ ചെങ്കല്‍ചൂള രാജാജി നഗറില്‍ രത്തിനം ബാബു(46)വാണ് അറസ്റ്റിലായത്. നൂറനാട് സി.ഐ: പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ളപോലീസ് സംഘം ചെങ്കല്‍ചൂളയില്‍നിന്നാണ് തമിഴ്‌നാട് സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. …

ചാരുംമൂട് കള്ളനോട്ട് കേസ്: മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍ Read More

ജീവിതം തളരില്ല, സുമയ്ക്ക് വേദിയിൽ നിന്നിറങ്ങി ചെന്ന് കളക്ടറുടെ സ്നേഹ സ്വാന്തനം

ആലപ്പുഴ: അപകടത്തെ തുടർന്ന് കാലിനു പരിക്ക് പറ്റിയ തഴക്കര ഗ്രാമപഞ്ചായത്ത് കുന്നം മുറിയിൽ സുമ ആനന്ദൻ വീട്ടിലേക്ക് വഴി വേണമെന്ന പരാതിയുമായാണ് മാവേലിക്കര താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്തിന് എത്തിയത്. സ്റ്റേജിലേക്ക് കയറാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ ജില്ല …

ജീവിതം തളരില്ല, സുമയ്ക്ക് വേദിയിൽ നിന്നിറങ്ങി ചെന്ന് കളക്ടറുടെ സ്നേഹ സ്വാന്തനം Read More

ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത്: 236 പരാതികൾ പരിഗണിച്ചു

ആലപ്പുഴ: മാവേലിക്കര താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ 236 പരാതികൾ പരിഗണിച്ചു. ജില്ല കളക്ടർ വി. ആർ. കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് പരാതികൾ പരിഹരിച്ചത്.  അദാലത്ത് ദിവസമായ ഇന്നലെ മാത്രം മാവേലിക്കര താലൂക്ക് പരിധിയിലെ വിവിധ …

ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത്: 236 പരാതികൾ പരിഗണിച്ചു Read More

ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്ത്: അപേക്ഷ നല്‍കാം

ആലപ്പുഴ: ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ നേതൃത്വത്തിൽ മാവേലിക്കര ബ്ലോക്ക്തല പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 20 -ന് രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ മാവേലിക്കര നഗരസഭ ടൗണ്‍ ഹാളില്‍ നടക്കും. എല്‍.ആര്‍.എം. കേസുകള്‍, ഭൂമിയുടെ പരിവര്‍ത്തനം, …

ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്ത്: അപേക്ഷ നല്‍കാം Read More