ഐ എൻ എസ് സർവേക്ഷക് മൗറീഷ്യസ്സിൽ

ഹൈഡ്രോഗ്രാഫിക് സർവ്വേ കപ്പലായ ഐ എൻ എസ് സർവേക്ഷക് സംയുക്ത ഹൈഡ്രോഗ്രാഫിക് സർവ്വേകൾക്കായി മൗറീഷ്യസ്സിൽ എത്തി. കപ്പൽ വിന്യസിച്ചിരിക്കുന്ന സമയത്ത് മൗറീഷ്യൻ ഉദ്യോഗസ്ഥർക്ക് അത്യാധുനിക ഉപകരണങ്ങളിലും പ്രവർത്തനങ്ങളിലും പരിശീലനവും നൽകും. കപ്പൽ മൗറീഷ്യസിലെ പോർട്ട് ലൂയിസ് സന്ദർശിച്ച് ‘പോർട്ട് ലൂയിസിന് പുറത്തുള്ള ആഴക്കടൽ പ്രദേശത്തിന്റെ’ ഹൈഡ്രോഗ്രാഫിക് സർവേ ആരംഭിച്ചു അത്യാധുനിക സർവ്വേ ഉപകരണങ്ങളുള്ള ഐ എൻ എസ് സർവേക്ഷക്കിൽ ചേതക് ഹെലികോപ്റ്ററും ഉൾപ്പെടുന്നു. സർവേക്കായി ചേതക് ഹെലികോപ്റ്ററും ഉപയോഗിക്കും മൗറീഷ്യസ്, സെഷെൽസ്, ടാൻസാനിയ, കെനിയ എന്നിവടങ്ങളിൽ ഇതിന് മുമ്പും ഐ എൻ എസ് സർവേക്ഷക് സർവേകൾ നടത്തിയിട്ടുണ്ട്.

ഐ എൻ എസ് സർവേക്ഷക് മൗറീഷ്യസ്സിൽ Read More

മൗറീഷ്യസിന് ലക്ഷം വാക്‌സിന്‍ നല്‍കും: ആഫ്രിക്കന്‍ രാജ്യവുമായി അഞ്ച് പ്രധാന വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

പോര്‍ട്ട് ലൂയിസ്: ഇന്ത്യയും മൗറീഷ്യസും തമ്മില്‍ അഞ്ച് പ്രധാന വ്യാപാര കരാറില്‍ ഒപ്പുവച്ചു. ആഫ്രിക്കന്‍ രാജ്യമായുളള ആദ്യ കരാറാണിത്. ചരക്ക് വ്യാപാരം, റൂള്‍സ് ഓഫ് ഒറിജിന്‍, സേവന വ്യാപാരം, വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍, ആരോഗ്യ-സസ്യാരോഗ്യ നടപടികള്‍, തര്‍ക്ക പരിഹാരം, വ്യക്തികളുടെ യാത്ര, …

മൗറീഷ്യസിന് ലക്ഷം വാക്‌സിന്‍ നല്‍കും: ആഫ്രിക്കന്‍ രാജ്യവുമായി അഞ്ച് പ്രധാന വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യ Read More

നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നുണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ബാര്‍ബഡോസ്, ഡൊമിനിക്ക, ഗ്രെനഡ, ഹെയ്തി, ഹോങ്കോംഗ് എസ്എആര്‍, മാലിദ്വീപ്, മോണ്ട്‌സെറാത്ത്, നിയു ദ്വീപ്, സെന്റ് വിന്‍സെന്റ്, ഗ്രനേഡൈന്‍സ്, സമോവ, സെനഗല്‍, …

നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നുണ്ടെന്ന് കേന്ദ്രം Read More

മൗറീഷ്യസിലെ യുവാക്കള്‍ക്ക് ആയുര്‍വേദം പഠിക്കുന്നതിനുള്ള അവസരമൊരുക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയും മൗറീഷ്യസ് പ്രധാനമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തി.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ. പ്രവിന്ദ് ജുഗ്‌നോത്തുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി ഉം-പുന്‍ ചുഴലിക്കാറ്റില്‍ ഇന്ത്യക്കുണ്ടായ നഷ്ടങ്ങളില്‍ മൗറീഷ്യസ് പ്രധാനമന്ത്രി ജുഗ്‌നോത്ത്‌ അനുശോചനം അറിയിച്ചു. ‘ഓപ്പറേഷന്‍ സാഗറി’ന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ‘കേസരി’ മൗറീഷ്യസിലേയ്ക്ക് അയച്ചതിന് പ്രധാനമന്ത്രിയോട് …

മൗറീഷ്യസിലെ യുവാക്കള്‍ക്ക് ആയുര്‍വേദം പഠിക്കുന്നതിനുള്ള അവസരമൊരുക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയും മൗറീഷ്യസ് പ്രധാനമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തി. Read More