അട്ടപ്പാടിയുടെ പ്രാദേശിക ചരിത്രത്തെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അഗളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കുട്ടികളില്‍ ചരിത്രാന്വേഷണം വളര്‍ത്താന്‍ ‘പാദമുദ്രകള്‍’ എന്ന പേരില്‍ മട്ടത്തുക്കാട് ഗവ ട്രൈബല്‍ ഹൈസ്‌കൂളില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. അട്ടപ്പാടിയുടെ പ്രാദേശിക ചരിത്രത്തെ അടുത്തറിയുക, ചരിത്രാന്വേഷണത്തിന്റെ സാധ്യതകളും പ്രാധാന്യവും …
അട്ടപ്പാടിയുടെ പ്രാദേശിക ചരിത്രത്തെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു Read More