
റിപ്പോര്‍ട്ട്
ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
By ന്യൂസ് ഡെസ്ക്
•
July 19, 2023
മട്ടന്നൂർ: ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ഉത്തിയൂർ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. 2023 ജൂലൈ 16 ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്.തുടർന്ന് സമീപത്തുണ്ടായിരുന്നവർ കുളത്തിൽ...
Read full story




