കണ്ണൂർ: കാലാവധി കഴിഞ്ഞ മരുന്നുകള്‍ പിടിച്ചെടുത്തു

കണ്ണൂർ: മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റലില്‍ നിന്നും കാലാവധി കഴിഞ്ഞ പെന്റവാക് മരുന്ന് പിടിച്ചെടുത്തു. കണ്ണൂര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മരുന്നുകള്‍ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ് ആന്റ് റൂള്‍സ് പ്രകാരം മട്ടന്നൂര്‍ കോടതിയില്‍ സമര്‍പ്പിച്ചതായി അസ്സിസ്റ്റന്റ് ഡ്രഗ്‌സ് …

കണ്ണൂർ: കാലാവധി കഴിഞ്ഞ മരുന്നുകള്‍ പിടിച്ചെടുത്തു Read More

ഒന്നര വയസുകാരിയായ മകളെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി

കണ്ണൂർ: കണ്ണൂർ പാനൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി ഷിജു. കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതാണ് പ്രകോപന കാരണമെന്നും ഷിജു പറഞ്ഞു. സ്വന്തം മകളെയും ഭാര്യയെയും പുഴയിലേക്ക് തള്ളിയിട്ടെന്നു ഷിജു …

ഒന്നര വയസുകാരിയായ മകളെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി Read More

സംസ്ഥാനത്ത് പോളി ടെക്നിക് കോളേജുകളിൽ ന്യൂ ജനറേഷൻ കോഴ്സുകൾ തുടങ്ങും: മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ കൂടുതൽ ന്യൂ ജനറേഷൻ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പാലക്കാട് പോളിടെക്നിക് കോളേജിലെ സിവിൽ എൻജിനിയറിംഗ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മട്ടന്നൂർ പോളിടെക്നിക് കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ …

സംസ്ഥാനത്ത് പോളി ടെക്നിക് കോളേജുകളിൽ ന്യൂ ജനറേഷൻ കോഴ്സുകൾ തുടങ്ങും: മന്ത്രി ഡോ. ആർ ബിന്ദു Read More

‘ഒന്നും പറയാനില്ല, എല്ലാം പാർട്ടി തീരുമാനം’ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതികരണവുമായി കെ കെ ശൈലജ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കിയ പാര്‍ട്ടി തീരുമാനത്തോട് പ്രതികരിച്ച് കെകെ ശൈലജ. തീരുമാനം പാര്‍ട്ടിയുടേതാണെന്നും അത് പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്നും കെകെ ശൈലജ പറഞ്ഞു. ഈ വിഷയത്തില്‍ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും മുന്‍ ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 18/05/21 ചൊവ്വാഴ്ച …

‘ഒന്നും പറയാനില്ല, എല്ലാം പാർട്ടി തീരുമാനം’ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതികരണവുമായി കെ കെ ശൈലജ Read More

മട്ടന്നൂരില്‍ അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ചു

കണ്ണൂര്‍: കിടപ്പുമുറിയില്‍ ദേഹത്ത് തീ പടര്‍ന്ന നിലയില്‍ കണ്ടെത്തിയ അമ്മയും കുഞ്ഞും ആശുപത്രിയില്‍ മരിച്ചു. കാനാട് നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ.ജിജീന (24) മകള്‍ അന്‍വിക(4) എന്നിവരാണ് മരിച്ചത്. നിഷാദ് സൗദി അറേബ്യയിലാണ്. 2021 ഏപ്രില്‍ 17ന് രാവിലെ 6.30ഓടെ …

മട്ടന്നൂരില്‍ അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ചു Read More

കണ്ണൂർ: സ്‌പെഷ്യല്‍ പോളിംഗ് ബൂത്ത്; 28 മുതല്‍ വോട്ട് രേഖപ്പെടുത്താം

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യസേവന വിഭാഗത്തില്‍ ജോലി ചെയ്യുന്നതും തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളതുമായ മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരായിട്ടുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സ്‌പെഷ്യല്‍ പോളിംഗ് ബൂത്ത് മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28, 29, 30 തീയതികളില്‍ …

കണ്ണൂർ: സ്‌പെഷ്യല്‍ പോളിംഗ് ബൂത്ത്; 28 മുതല്‍ വോട്ട് രേഖപ്പെടുത്താം Read More

മട്ടന്നൂരിൽ 75 കാരിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ അയൽവാസി ലൈംഗിക പീഡനത്തിന് ഇരയാക്കി. മട്ടന്നൂർ വിമാനത്താവളത്തിന് എടുത്താണ് സംഭവം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. അയൽവാസി മരുതായി സ്വദേശി മനോഹരൻ (56) ആണ് അറസ്റ്റിലായത്. വയോധികയ്ക്ക് 75 വയസ്സു പ്രായമുണ്ട്. തുടർച്ചയായി മൂന്നു ദിവസം പീഡിപ്പിച്ചിരുന്നു എന്നാണ് …

മട്ടന്നൂരിൽ 75 കാരിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ Read More