കൊടകര കുഴല്‍പ്പണക്കേസ് : ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നതായി തിരൂര്‍ സതീഷ്
തൃശൂര്‍: കൊടകര കുഴല്‍പ്പണ ക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്‍റെ വെളിപ്പെടുത്തല്‍.കുഴല്‍പ്പണമായെത്തിയതു ബിജെപിയുടെ തെരഞ്ഞെടുപ്പു ഫണ്ടാണെന്നും ധർമരാജൻ എന്നയാള്‍ ചാക്കില്‍ കെട്ടിയാണു പണം കൊണ്ടുവന്നതെന്നും സതീഷ് പറഞ്ഞു. ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നു. പണമടങ്ങിയ ചാക്കുകെട്ടുകള്‍ ഓഫീസില്‍ …
കൊടകര കുഴല്‍പ്പണക്കേസ് : ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നതായി തിരൂര്‍ സതീഷ് Read More