വാർത്തയ്ക്ക് ഉപയോഗിക്കാൻ തെരഞ്ഞെടുക്കുന്ന വാക്കുകളിലൂടെ മാധ്യമങ്ങൾ ഏതു പക്ഷത്തു നിൽക്കുന്നവരാണെന്നു വ്യക്തമാകുമെന്നു വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്. വാർത്തയ്ക്കുള്ളിലെ കുത്തിലും കോമയിലും പോലും ഇതു കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മാധ്യമ ഭാഷാ ശൈലീ പുസ്തകം തയാറാക്കുന്നതിനായി കേരള...
Read full story
ജല ബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം...
Read full story
വൈഗ 2023 രജിസ്ട്രേഷൻ പുരോഗമിക്കുന്നു
അറിയിപ്പുകള്‍

വൈഗ 2023 രജിസ്ട്രേഷൻ പുരോഗമിക്കുന്നു

By ന്യൂസ് ഡെസ്ക് February 9, 2023
കേരള സർക്കാർ കൃഷിവകുപ്പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാലയായ വൈഗ 2023 ലെ വിവിധ പരിപാടികളിൽ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കാർഷിക സംരംഭകർക്ക് വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി നൽകുന്ന ഡി...
Read full story
രാജ്യത്തെ സംസ്ഥാനങ്ങളിൽ ഭക്ഷ്യസുരക്ഷയിൽ വളരെ മുന്നിലാണു കേരളമെന്നും കുട്ടികളുടെ പോഷകാഹാര ലഭ്യതയിൽ ദേശീയ ശരാശരി 6.4% ആകുമ്പോൾ കേരളത്തിൽ 32.6% ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ 'കുട്ടികളുടെ പോഷകാഹാര സംരക്ഷണം - വെല്ലുവിളികളും പരിഹാരങ്ങളും' എന്ന...
Read full story
സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ദേശീയ സെമിനാർ
റിപ്പോര്‍ട്ട്

സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ദേശീയ സെമിനാർ

By ന്യൂസ് ഡെസ്ക് January 14, 2023
* ജനുവരി 16, 17 തീയതികളിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം 16ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുട്ടികളുടെ  പോഷകാഹാര സംരക്ഷണം: വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലാണ്...
Read full story
മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി
റിപ്പോര്‍ട്ട്

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി

By ന്യൂസ് ഡെസ്ക് December 20, 2022
ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് വിരുന്ന് ഒരുക്കി. രാഷ്ട്രീയ - സാമുദായിക - വ്യവസായ രംഗങ്ങളിലെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, മാർ ജോർജ്...
Read full story
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ  സയൻസ് ആൻഡ് ടെക്‌നോളജി, നാഷണൽ പ്‌ളാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്)  എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ,റോഡ് സുരക്ഷാ ഓഡിറ്റ്,  എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ കോഴ്സ് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ നടക്കും. ദേശീയ പാത അതോറിറ്റി ജീവനക്കാർക്കായി 2022 നവംബർ 7 മുതൽ 21 വരെ, ഇന്ത്യൻ റോഡ്സ്...
Read full story
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പരിശീലനം
റിപ്പോര്‍ട്ട്

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പരിശീലനം

By ന്യൂസ് ഡെസ്ക് October 25, 2022
*സംസ്ഥാനതല ഉദ്ഘാടനം ഒക്ടോ. 26ന് കേരള മോട്ടോർ വാഹന വകുപ്പിന്റെയും നാറ്റ്പാക്കിന്റെയും ആഭിമുഖ്യത്തിൽ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് ത്രിദിന പരിശീലനം നൽകുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായുള്ള തെരഞ്ഞെടുക്കപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം. PEACE''22 (Propagating Engineering Aspects for Coherent...
Read full story
നദീമുഖങ്ങളെ പഠിക്കാനായി സ്റ്റേക് ഹോൾഡേഴ്‌സ് മീറ്റ് 20ന്
റിപ്പോര്‍ട്ട്

നദീമുഖങ്ങളെ പഠിക്കാനായി സ്റ്റേക് ഹോൾഡേഴ്‌സ് മീറ്റ് 20ന്

By ന്യൂസ് ഡെസ്ക് September 19, 2022
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT), ചെന്നൈയും കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കേരളത്തിലെ തീരദേശ മേഖലയിൽ പ്രാഥമിക പഠനം നടത്തി ഏറ്റവും പ്രാധാന്യമുള്ള രണ്ട് നദീമുഖങ്ങളെ വിശദ പഠനത്തിന് വിധേയമാക്കുന്നു. ഇതിന്റെ പ്രാഥമിക ഘട്ടമെന്ന...
Read full story
*മന്ത്രി പി. എ. മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്യും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രൂപകൽപ്പനകളും പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾക്കായുള്ള നിർമാണ രീതികളും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് വെള്ളിയാഴ്ച തുടക്കമാകും. കെ എച്ച് ആർ ഐ നേതൃത്വത്തിൽ പാലക്കാട് ഐ...
Read full story