റിപ്പോര്‍ട്ട്

കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

By ന്യൂസ് ഡെസ്ക് December 19, 2025
തിരുവനന്തപുരം | കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. തുടര്‍ നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു. ഇടക്കാല ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു...
Read full story
കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ടി​​​ല്‍ ഫെ​​​മ ച​​​ട്ട​​​ലം​​​ഘ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ഡി (എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്) അ​​​ഡ്ജ്യു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി, മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മു​​​ന്‍മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​നും കി​​​ഫ്ബി മു​​​ന്‍ സി​​​ഇ​​​ഒ കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മും ന​​​ല്‍കി​​​യ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍...
Read full story
കൊച്ചി | കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘനം കണ്ടെത്തിയതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ ഹൈക്കോടതി നാല് മാസത്തേക്ക് തടഞ്ഞു....
Read full story
കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ടി​​​ലെ ഇ​​​ഡി അ​​​ഡ്ജ്യൂ​​​ഡി​​​ക്കേ​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി നോ​​​ട്ടീ​​​സി​​​നെ​​​തി​​​രേ കി​​​ഫ്ബി ഹൈ​​​ക്കോ​​​ട​​​തി​​​ല്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​നാ​​​യി മാ​​​റ്റി. ഹ​​​ര്‍ജി​​​യി​​​ല്‍ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മാ​​​കും​​​വ​​​രെ നോ​​​ട്ടീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. മ​​​സാ​​​ല...
Read full story
തിരുവനന്തപുരം | ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ ഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും വ്യക്തമാക്കി കിഫ്ബി. മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും കിഫ്ബി സി ഇ ഒ പുറപ്പെടുവിച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. ആര്‍...
Read full story
രുവനന്തപുരം | കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിയ്ക്ക് ഇ ഡി നോട്ടീസ് അയച്ചതില്‍...
Read full story
തിരുവനന്തപുരം | കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകന്‍...
Read full story
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും. കിഫ്ബിക്ക് എതിരായ നീക്കം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ധനമന്ത്രി 03/03/21 ബുധനാഴ്ച പറഞ്ഞു....
Read full story
ന്യൂഡൽഹി: കിഫ്ബി മസാല ബോണ്ടിറക്കാൻ സംസ്ഥാന സർക്കാരിന് അനുവാദം നൽകിയിട്ടുണ്ടെന്നും എന്നാൽ ഇത് സ്ഥാപനത്തിനു വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സംസ്ഥാനം വിദേശത്തുനിന്നു പണം സമാഹരിക്കുന്നതു ഭരണഘടനാപരമാണോ അല്ലയോ എന്നതു...
Read full story
തിരുവനന്തപുരം: തന്റെ പരാതി കിഫ്ബിക്കെതിരെയല്ലെന്നും മസാല ബോണ്ടിന്റെ ഭരണഘടനാപരമായ സാധുതയെ കുറിച്ചാണെന്നും ഹൈക്കോടതിയിൽ ഹര്‍ജി നൽകിയ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത്ത് കാർത്തികേയന്റെ പ്രതികരണം. കേസിനു പിന്നിൽ യാതൊരു വിധ രാഷ്ട്രീയ ഗൂഢാലോചനയുമില്ല. അഭിഭാഷകനായി കെ...
Read full story