കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം | കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. തുടര്‍ നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു. ഇടക്കാല ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു ഫെമാ ലംഘനം നടന്നുവെന്ന ഇ ഡി …

കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി Read More

കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ട് : കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സിന് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​

കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ടി​​​ല്‍ ഫെ​​​മ ച​​​ട്ട​​​ലം​​​ഘ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ഡി (എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്) അ​​​ഡ്ജ്യു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി, മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മു​​​ന്‍മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​നും കി​​​ഫ്ബി മു​​​ന്‍ സി​​​ഇ​​​ഒ കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മും ന​​​ല്‍കി​​​യ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. മൂ​​​ന്നു …

കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ട് : കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സിന് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ Read More

കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ ഫെമ ലംഘനം : തുടർനടപടികൾ നാല് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി | കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘനം കണ്ടെത്തിയതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ ഹൈക്കോടതി നാല് മാസത്തേക്ക് തടഞ്ഞു. സംസ്ഥാന സർക്കാരിനും കിഫ്‌ബിക്കും മുഖ്യമന്ത്രിക്കും വലിയ …

കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ ഫെമ ലംഘനം : തുടർനടപടികൾ നാല് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി Read More

മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ട് : കി​​​ഫ്ബി​​​യു​​​ടെ ഹ​​​ര്‍ജി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​നാ​​​യി മാ​​​റ്റിഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ടി​​​ലെ ഇ​​​ഡി അ​​​ഡ്ജ്യൂ​​​ഡി​​​ക്കേ​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി നോ​​​ട്ടീ​​​സി​​​നെ​​​തി​​​രേ കി​​​ഫ്ബി ഹൈ​​​ക്കോ​​​ട​​​തി​​​ല്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​നാ​​​യി മാ​​​റ്റി. ഹ​​​ര്‍ജി​​​യി​​​ല്‍ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മാ​​​കും​​​വ​​​രെ നോ​​​ട്ടീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. മ​​​സാ​​​ല ബോ​​​ണ്ട് വ​​​ഴി സ​​​മാ​​​ഹ​​​രി​​​ച്ച പ​​​ണം സം​​​സ്ഥാ​​​ന​​​ത്തെ …

മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ട് : കി​​​ഫ്ബി​​​യു​​​ടെ ഹ​​​ര്‍ജി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​നാ​​​യി മാ​​​റ്റിഹൈ​​​ക്കോ​​​ട​​​തി Read More

മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്ന് വ്യക്തമാക്കി കിഫ്ബി

തിരുവനന്തപുരം | ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ ഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും വ്യക്തമാക്കി കിഫ്ബി. മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും കിഫ്ബി സി ഇ ഒ പുറപ്പെടുവിച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. ആര്‍ ബി ഐ നിര്‍ദേശം കൃത്യമായി പാലിച്ചു …

മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്ന് വ്യക്തമാക്കി കിഫ്ബി Read More

കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിയ്ക്ക് ഇ ഡി നോട്ടീസ് : എല്ലാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരും , ഇതെല്ലാം രാഷ്ട്രീയ കളിയാണെന്ന് എം വി ഗോവിന്ദന്‍

രുവനന്തപുരം | കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിയ്ക്ക് ഇ ഡി നോട്ടീസ് അയച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും …

കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിയ്ക്ക് ഇ ഡി നോട്ടീസ് : എല്ലാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരും , ഇതെല്ലാം രാഷ്ട്രീയ കളിയാണെന്ന് എം വി ഗോവിന്ദന്‍ Read More

കിഫ്ബി മസാല ബോണ്ട് : മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് എന്നിവർക്ക് ഇ ഡി നോട്ടീസ്

തിരുവനന്തപുരം | കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാന്‍ …

കിഫ്ബി മസാല ബോണ്ട് : മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് എന്നിവർക്ക് ഇ ഡി നോട്ടീസ് Read More

കിഫ്ബിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും. കിഫ്ബിക്ക് എതിരായ നീക്കം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ധനമന്ത്രി 03/03/21 ബുധനാഴ്ച പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലുള്ളത് കോമാളികളുടെ കൂട്ടമാണ്. കേരള …

കിഫ്ബിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ധനമന്ത്രി തോമസ് ഐസക് Read More

കിഫ്ബി മസാല ബോണ്ടിറക്കാൻ സംസ്ഥാന സർക്കാരിനു നൽകിയ അനുമതി സ്ഥാപനത്തിനു വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡൽഹി: കിഫ്ബി മസാല ബോണ്ടിറക്കാൻ സംസ്ഥാന സർക്കാരിന് അനുവാദം നൽകിയിട്ടുണ്ടെന്നും എന്നാൽ ഇത് സ്ഥാപനത്തിനു വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സംസ്ഥാനം വിദേശത്തുനിന്നു പണം സമാഹരിക്കുന്നതു ഭരണഘടനാപരമാണോ അല്ലയോ എന്നതു തങ്ങളുടെ പരിശോധനാ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും …

കിഫ്ബി മസാല ബോണ്ടിറക്കാൻ സംസ്ഥാന സർക്കാരിനു നൽകിയ അനുമതി സ്ഥാപനത്തിനു വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ Read More

സംസ്ഥാന സർക്കാരിന്റെ മസാല ബോണ്ട് ഭരണഘടനാവിരുദ്ധമാണ്. കിഫ്ബിയിൽ അഴിമതിയുണ്ടെന്ന ആരോപണം തന്റേതല്ലെന്നും ഹൈക്കോടതിയിൽ ഹർജി നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാർത്തികേയൻ

തിരുവനന്തപുരം: തന്റെ പരാതി കിഫ്ബിക്കെതിരെയല്ലെന്നും മസാല ബോണ്ടിന്റെ ഭരണഘടനാപരമായ സാധുതയെ കുറിച്ചാണെന്നും ഹൈക്കോടതിയിൽ ഹര്‍ജി നൽകിയ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത്ത് കാർത്തികേയന്റെ പ്രതികരണം. കേസിനു പിന്നിൽ യാതൊരു വിധ രാഷ്ട്രീയ ഗൂഢാലോചനയുമില്ല. അഭിഭാഷകനായി കെ പി സി സി സെക്രട്ടറി മാത്യു …

സംസ്ഥാന സർക്കാരിന്റെ മസാല ബോണ്ട് ഭരണഘടനാവിരുദ്ധമാണ്. കിഫ്ബിയിൽ അഴിമതിയുണ്ടെന്ന ആരോപണം തന്റേതല്ലെന്നും ഹൈക്കോടതിയിൽ ഹർജി നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാർത്തികേയൻ Read More