
റിപ്പോര്‍ട്ട്
വനംവകുപ്പ് ഉദ്യോഗസ്ഥർ ശിക്ഷ വിധിക്കേണ്ട, ഉദ്യോഗസ്ഥ ക്രൂരതയ്ക്കെതിരെ കർഷകർ പ്രക്ഷോഭത്തിലേക്ക്
By ന്യൂസ് ഡെസ്ക്
•
January 31, 2025
മറയൂർ(ഇടുക്കി): മറയൂരിൽ കള്ള കേസ് ഉണ്ടാക്കി യുവാക്കളെ കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചതിനും ജാമ്യത്തിനായി കേസ് നടത്തിയ അഭിഭാഷകനെ ഭീഷണിപെടുത്തിയതിനും ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ പരാതി നൽകുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പത്ര പ്രസ്താവന നടത്തിയതിനും എതിരെ ജനങ്ങൾ സംഘടിക്കുന്നു. വന നിയമം വനത്തിനുള്ളില്‍...
Read full story

