ഗുപ്റ്റില്‍ ഏഴാം ലോകകപ്പിന്

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അപൂര്‍വമായ റെക്കോഡ് കൈവരിക്കാന്‍ ഒരുങ്ങുന്നു. 35 വയസുകാരനായ ഗുപ്റ്റില്‍ കരിയറിലെ ഏഴാം ട്വന്റി20 ലോകകപ്പിനാണ് ഒരുങ്ങുന്നത്.കെയ്ന്‍ വില്യംസണ്‍ നായകനായ 15 അംഗ ടീമിനെ ന്യൂസിലന്‍ഡ് 20/09/2022 പുറത്തുവിട്ടത്. കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച ട്രെന്റ് …

ഗുപ്റ്റില്‍ ഏഴാം ലോകകപ്പിന് Read More