ഒമിക്രോൺ അടങ്ങും മുൻപ് പുതിയ കോവിഡ് വരുന്നു, ഇഹു(ഐ.എച്ച്.യു)
പാരീസ്: ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഭീതി വിതച്ചുകൊണ്ടിരിക്കെ ഫ്രാന്‍സില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. മാഴ്സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പുതിയ വകഭേദത്തിന് വേരിയന്റ് ഐഎച്ച്യു (ബി. 1.640.2) എന്നാണ് …
ഒമിക്രോൺ അടങ്ങും മുൻപ് പുതിയ കോവിഡ് വരുന്നു, ഇഹു(ഐ.എച്ച്.യു) Read More