നെയ്മറിന് രണ്ട് കളികളിൽ വിലക്ക്
പാരിസ്: പിഎസ്ജി താരം നെയ്മറിന് രണ്ട് കളികളില്‍ വിലക്ക്. ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ മാഴ്സെ പ്രതിരോധക്കാരന്‍ അല്‍വാരോ ഗൊണ്‍സാലെസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നെയ്മറിന് എതിരെ നടപടിയെടുത്തത്. അടിപിടിയിൽ അവസാനിച്ച മത്സരത്തില്‍ നെയ്മര്‍ ഉള്‍പ്പെടെ അഞ്ച് കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് …
നെയ്മറിന് രണ്ട് കളികളിൽ വിലക്ക് Read More