നാസയുടെ ഹെലികോപ്ടര്‍ 12/04/21 തിങ്കളാഴ്ച ചൊവ്വയില്‍ പറക്കും
വാഷിങ്ടണ്‍: 12/04/21 തിങ്കളാഴ്ച ഇന്ത്യന്‍ പ്രാദേശിക സമയം രാവിലെ 8.24ന് നാസയുടെ ഇന്‍ജെന്യുവിറ്റി ഹെലികോപ്ടര്‍ ചൊവ്വയില്‍ നിന്നു പറന്നുയരും. പരീക്ഷണം വിജയകരമായാല്‍ ഭൂമിക്കു പുറത്തു പറന്നുയരുന്ന ആദ്യ ഹെലികോപ്റ്റര്‍ എന്ന റെക്കോഡ് ഇന്‍ജെന്യുവിറ്റി സ്വന്തമാക്കും.റിമോട്ട് കണ്‍ട്രോള്‍ സംവിധാനം വഴി ഭൂമിയില്‍നിന്നാണ് ഹെലികോപ്ടറിന്റെ …