തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം. കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിൽ 2023 ജൂലൈ 10 ന് രാത്രിയിലാണ് സംഭവം. വിവാഹ സൽക്കാരത്തിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തെ കടയിലേക്ക് കാറിടിച്ച്...
Read full story
ഹുസുരാബാദ്: വിവാഹ ചടങ്ങുകൾക്കിടയിൽ കാമുകൻ്റെ രംഗപ്രവേശം. കാറിൽ വരന് അടുത്തിരുന്ന വധുവിനെ വലിച്ചിറക്കി പരസ്യചുംബനം ഒടുവിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റും. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ഹുസുരാബാദിൽ നടന്ന ഒരു വിവാഹ ചടങ്ങിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഹുസുരാബാദ് സ്വദേശിനിയായ ദിവ്യയും...
Read full story