കാമുകനെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം : മൃ​ത​ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്ത് പെ​ൺ​കു​ട്ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ല്‍ സാ​ക്ഷം(20) എ​ന്ന യു​വാ​വി​നെ​ കാ​മു​കി​യു​ടെ കു​ടും​ബം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​. കാ​മു​കി അ​ഞ്ച​ലി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ന്‍​മാ​രും ചേ​ര്‍​ന്ന് യു​വാ​വി​നെ മ​ര്‍​ദി​ച്ച ശേ​ഷം വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. സാ​ക്ഷ​ത്തി​ന്‍റെ ശ​വ​സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ അ​ഞ്ച​ല്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ഞ്ഞ​ള്‍ പു​ര​ട്ടി കു​ങ്കു​മം തൊ​ട്ട് ഇ​യാ​ളെ വി​വാ​ഹം …

കാമുകനെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം : മൃ​ത​ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്ത് പെ​ൺ​കു​ട്ടി Read More

സ്ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കറുകള്‍ സമ്മാനമായി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍

റായ്പുര്‍: രണ്ടു കിലോയോളം സ്ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കറുകള്‍ സമ്മാനമായി നല്‍കി ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20-കാരനടക്കം ഏഴു പേര്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ ഖൈരാഗഡ്-ചുയിഖാദന്‍-ഗണ്ടായി ജില്ലയിലെ മാന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലായിരുന്നു സ്പീക്കറുകള്‍ നിര്‍മിച്ചിരുന്നത്. ഐടിഐ …

സ്ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കറുകള്‍ സമ്മാനമായി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍ Read More

വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈക്കോടതി

.കൊച്ചി: വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈകോടതി.ഇത്തരം വിവാഹങ്ങള്‍ ഫോറിൻ മാര്യേജ് ആക്ടിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശി പി.ജി. വിപിനും ഇന്തോനേഷ്യൻ യുവതിയായ ഭാര്യ മാഡിയ സുഹർകയും നല്‍കിയ …

വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈക്കോടതി Read More

ഡോ. ബി.ആർ. അംബേദ്കറിന്റെ ചിത്രത്തിന് മുമ്പില്‍ ഭരണഘടനയില്‍ തൊട്ട് പ്രതിജ്ഞയെടുത്ത് വിവാഹിതരായി

ജയ്‌പൂർ: . സമുദായത്തിന്റെ ചടങ്ങുകളായ താലി കെട്ടലും കൊട്ടും മേളവും സിന്ദൂരവും മാലയും ഒഴിവാക്കി അവർ വിവാഹിതരായി. ഛത്തീസ്ഗഢ് കാപു ഗ്രാമവാസികളായ പ്രതിമ ലാഹ്‌രെയും ഇമാൻ ലാഹ്‌രെയുമാണ് പരമ്ബരാഗത രീതികളെല്ലാം ഒഴിവാക്കി കഴിഞ്ഞ ദിവസം വിവാഹിതരായത്. ഭരണഘടനാശില്‍പി ഡോ. ബി.ആർ. അംബേദ്കറിന്റെ …

ഡോ. ബി.ആർ. അംബേദ്കറിന്റെ ചിത്രത്തിന് മുമ്പില്‍ ഭരണഘടനയില്‍ തൊട്ട് പ്രതിജ്ഞയെടുത്ത് വിവാഹിതരായി Read More

ഖത്തർ ആഭ്യന്തര മന്ത്രി വിവാഹിതനായി

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അല്‍താനിയുടെ വിവാഹം അല്‍ വജബ കൊട്ടാരത്തില്‍ വച്ച്‌ പ്രൗഢഗംഭീരമായി നടന്നു.അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അല്‍താനിയും മുൻ അമീർ …

ഖത്തർ ആഭ്യന്തര മന്ത്രി വിവാഹിതനായി Read More

ബിന്നി റിങ്കി അനൂപ് ലാലിന്റെ ജീവിത സഖി ,

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ ൽ അരങ്ങേറ്റം കുറിച്ച് തണ്ണീർമത്തൻ ദിനങ്ങൾ , ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി ,സിനിമാ മേഖലയിലുള്ള അനൂപ് ലാലാണ് വരൻ. കഴിഞ്ഞ ദിവസം കൊച്ചിയിലെ …

ബിന്നി റിങ്കി അനൂപ് ലാലിന്റെ ജീവിത സഖി , Read More

മൃദുല മുരളി വിവാഹിതയായി

കൊച്ചി: പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിന്‍ വിജയന്‍ നടി മൃദുല മുരളിയുടെ കഴുത്തിൽ താലി ചാര്‍ത്തി. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം. രമ്യാ നമ്പീശന്‍, ഗായകന്‍ വിജയ് യേശുദാസ്, ഗായിക സയനോര ഫിലിപ്പ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. …

മൃദുല മുരളി വിവാഹിതയായി Read More

ഇന്ത്യന്‍ ഷെഫിനെ വിവാഹംചെയ്ത ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്‌സിന്‍ അന്തരിച്ചു.

മെല്‍ബണ്‍: ഇന്ത്യന്‍ ഷെഫിനെ വിവാഹംചെയ്ത ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്‌സിന്‍ അകാലത്തില്‍ അന്തരിച്ചു. 31 വയസായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് മേയ് നാലിന് ഹൂസ്റ്റണിലായിരുന്നു അന്ത്യം. ഭര്‍ത്താവ് റിഷി രൂപ് സിംഗിനൊപ്പം ഹൂസ്റ്റണിലായിരുന്നു മരിയയുടെ താമസം. 2017 ഏപ്രിലിലായിരുന്നു ഇരുവരും വിവാഹം. രണ്ടു വയസുള്ള …

ഇന്ത്യന്‍ ഷെഫിനെ വിവാഹംചെയ്ത ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്‌സിന്‍ അന്തരിച്ചു. Read More