മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ല്‍ സാ​ക്ഷം(20) എ​ന്ന യു​വാ​വി​നെ​ കാ​മു​കി​യു​ടെ കു​ടും​ബം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​. കാ​മു​കി അ​ഞ്ച​ലി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ന്‍​മാ​രും ചേ​ര്‍​ന്ന് യു​വാ​വി​നെ മ​ര്‍​ദി​ച്ച ശേ​ഷം വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. സാ​ക്ഷ​ത്തി​ന്‍റെ ശ​വ​സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ അ​ഞ്ച​ല്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ഞ്ഞ​ള്‍...
Read full story
റായ്പുര്‍: രണ്ടു കിലോയോളം സ്ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കറുകള്‍ സമ്മാനമായി നല്‍കി ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20-കാരനടക്കം ഏഴു പേര്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ ഖൈരാഗഡ്-ചുയിഖാദന്‍-ഗണ്ടായി ജില്ലയിലെ മാന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍...
Read full story
.കൊച്ചി: വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈകോടതി.ഇത്തരം വിവാഹങ്ങള്‍ ഫോറിൻ മാര്യേജ് ആക്ടിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശി പി.ജി. വിപിനും ഇന്തോനേഷ്യൻ...
Read full story
ജയ്‌പൂർ: . സമുദായത്തിന്റെ ചടങ്ങുകളായ താലി കെട്ടലും കൊട്ടും മേളവും സിന്ദൂരവും മാലയും ഒഴിവാക്കി അവർ വിവാഹിതരായി. ഛത്തീസ്ഗഢ് കാപു ഗ്രാമവാസികളായ പ്രതിമ ലാഹ്‌രെയും ഇമാൻ ലാഹ്‌രെയുമാണ് പരമ്ബരാഗത രീതികളെല്ലാം ഒഴിവാക്കി കഴിഞ്ഞ ദിവസം...
Read full story
റിപ്പോര്‍ട്ട്

ഖത്തർ ആഭ്യന്തര മന്ത്രി വിവാഹിതനായി

By ന്യൂസ് ഡെസ്ക് December 8, 2024
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അല്‍താനിയുടെ വിവാഹം അല്‍ വജബ കൊട്ടാരത്തില്‍ വച്ച്‌ പ്രൗഢഗംഭീരമായി നടന്നു.അമീർ ഷെയ്ഖ് തമീം...
Read full story
റിപ്പോര്‍ട്ട്

ബിന്നി റിങ്കി അനൂപ് ലാലിന്റെ ജീവിത സഖി ,

By ന്യൂസ് ഡെസ്ക് December 20, 2020
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ ൽ അരങ്ങേറ്റം കുറിച്ച് തണ്ണീർമത്തൻ ദിനങ്ങൾ , ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി ,സിനിമാ മേഖലയിലുള്ള അനൂപ്...
Read full story
റിപ്പോര്‍ട്ട്

മൃദുല മുരളി വിവാഹിതയായി

By ന്യൂസ് ഡെസ്ക് October 29, 2020
കൊച്ചി: പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിന്‍ വിജയന്‍ നടി മൃദുല മുരളിയുടെ കഴുത്തിൽ താലി ചാര്‍ത്തി. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം. രമ്യാ നമ്പീശന്‍, ഗായകന്‍ വിജയ് യേശുദാസ്, ഗായിക...
Read full story
മെല്‍ബണ്‍: ഇന്ത്യന്‍ ഷെഫിനെ വിവാഹംചെയ്ത ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്‌സിന്‍ അകാലത്തില്‍ അന്തരിച്ചു. 31 വയസായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് മേയ് നാലിന് ഹൂസ്റ്റണിലായിരുന്നു അന്ത്യം. ഭര്‍ത്താവ് റിഷി രൂപ് സിംഗിനൊപ്പം ഹൂസ്റ്റണിലായിരുന്നു മരിയയുടെ താമസം. 2017...
Read full story