
റിപ്പോര്‍ട്ട്
കോഴിക്കോട്: ലോക്ഡൗൺ – വൈവിധ്യ പ്രവർത്തനവുമായി നാദാപുരം പഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
June 12, 2021
കോഴിക്കോട്: കോവിഡിലും ലോക് ഡൗണിലും വലയുന്ന ജനങ്ങളെ സഹായിക്കാൻ സന്നദ്ധമായി വൈവിധ്യ പ്രവർത്തനവുമായി നാദാപുരം ഗ്രാമ പഞ്ചായത്ത്. അശരണരും കിടപ്പു രോഗികളുമായവർക്ക് വീടുകളിൽ മരുന്നും പരിചരണങ്ങളും നൽകുന്ന മൊബേൽ മെഡിക്കൽ യൂണിറ്റ് ഏർപ്പെടുത്തിയും വിപുലമായ കോവിഡ് കെയർ സെന്റർ ഒരുക്കിയും ആവശ്യക്കാർക്ക്...
Read full story

