കോവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹം: 500 പേർ സമ്പർക്കപ്പട്ടികയിൽ

നാദാപുരം: നാദാപുരത്തിന് സമീപം ചെക്യാട് പഞ്ചായത്തിലെ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തവർക്കും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. 2020 ജൂലൈ 8, 9 തീയതികളിലായി നടത്തിയ വിവാഹത്തിൽ പങ്കെടുത്ത 500 ഓളം പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വരൻ …

കോവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹം: 500 പേർ സമ്പർക്കപ്പട്ടികയിൽ Read More