യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍ \ ആദിവാസി യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കണ്ണൂര്‍ ഇരിക്കൂര്‍ ഊരത്തൂരില്‍ രജനി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് …

യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു Read More

ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

കാസർകോട്: കണ്ണൂർ ജില്ലാ മൃഗാശുപത്രി വളപ്പിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മാർച്ച് 17, 18 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 9 ന് രാവിലെ 10 മണി മുതൽ എല്ലാ പ്രവൃത്തി ദിവസവും പരിശീലന കേന്ദ്രത്തിൽ ഫോൺ …

ഇറച്ചിക്കോഴി വളർത്തൽ പരിശീലനം Read More

വോട്ടര്‍ പട്ടിക: മാര്‍ച്ച് 09 കൂടി പേരു ചേര്‍ക്കാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി പുതിയ വോട്ടര്‍മാര്‍ക്കു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി മാര്‍ച്ച് 09. പുതുതായി പേരു ചേര്‍ക്കുന്നവരെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2021 ജനുവരി 20നു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം …

വോട്ടര്‍ പട്ടിക: മാര്‍ച്ച് 09 കൂടി പേരു ചേര്‍ക്കാം Read More

സീറ്റൊഴിവ്

മലപ്പുറം: തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എംഎസ്.സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സില്‍ സീറ്റൊഴിവുണ്ട്. എസ്.സി വിഭാഗത്തില്‍ രണ്ട് ഒഴിവുകളും എസ്.ടി വിഭാഗത്തില്‍ ഒരു ഒഴിവുമാണുള്ളത്. ഇവരുടെ അഭാവത്തില്‍ ഒ.ഇ.സി, എസ്.ഇ.ബി.സി, ജനറല്‍ വിദ്യാര്‍ഥികളെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് …

സീറ്റൊഴിവ് Read More

എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റൊഴിവ്

തൃശ്ശൂർ: തൃത്താല ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റൊഴിവ്. പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ കോഴ്സായ എം എസ് സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റ സയൻസിൽ എസ് സി വിഭാഗത്തിൽ രണ്ടും എസ് …

എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റൊഴിവ് Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ പുതിയ എപിക് കാര്‍ഡ് ലഭിച്ചത് 18301 പേര്‍ക്ക്

പത്തനംതിട്ട: നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ എപിക് (ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) കാര്‍ഡ് ലഭിച്ചത് 18301 പേര്‍ക്ക്. 2021 ജനുവരി 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവര്‍ക്കാണ് എപിക് കാര്‍ഡ് നല്‍കി വരുന്നത്. ബൂത്ത് അടിസ്ഥാനത്തില്‍ ബൂത്ത് …

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ പുതിയ എപിക് കാര്‍ഡ് ലഭിച്ചത് 18301 പേര്‍ക്ക് Read More