പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

March 19, 2023

കേരളത്തിനു പുറത്ത് അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയിലൂടെ മെറിറ്റ്/ റിസർവേഷൻ അടിസ്ഥാനത്തിൽ 2022-23 അധ്യയന വർഷം പ്രവേശനം നേടി പഠിക്കുന്ന അർഹരായവർക്ക് ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 30. കൂടുതൽ വിവരങ്ങൾ …

ഉപയോഗ ശൂന്യമായ ഫർണിച്ചർ ലേലം

March 25, 2022

തിരുവനന്തപുരം വികാസ് ഭവൻ കോംപ്ലക്‌സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന വ്യവസായ വാണിജ്യ ഡയറക്ടറുടെ കാര്യാലയത്തിലെ ഉപയോഗശൂന്യമായ ഫർണ്ണീച്ചറുകളുടെ ലേലം മാർച്ച് 30ന് രാവിലെ 11.30 ന് നടക്കും. ലേലത്തിൽ പങ്കെടുക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, വ്യവസായ വാണിജ്യ ഡയറക്ടറുടെ കാര്യാലയം, മൂന്നാം നില, …

പത്തനംതിട്ട: ഗതാഗത നിയന്ത്രണം

March 7, 2022

പത്തനംതിട്ട: ആനയടി – കൂടല്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നെടുമണ്‍കാവ്- കലുങ്ക് പൊളിക്കുന്നതിനാല്‍ ഈ മാസം 10 മുതല്‍ ഈ റോഡില്‍ വാഹന നിയന്ത്രണം ഉണ്ടായിരിക്കും. വാഹനങ്ങള്‍ പാലൂര്‍ റോഡ് ഗാന്ധി ജംഗ്ഷന്‍ വഴി തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് …

കേരളത്തിലെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോയുടെ ഓണ്‍ലൈന്‍ സൗകര്യം: മന്ത്രി ജി.ആര്‍.അനില്‍

February 11, 2022

കൊച്ചി നഗരത്തില്‍ സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും തുടങ്ങി     കൊച്ചി: കേരളത്തിലെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനത്ത് കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ വില്പനയുടെയും …

തിരുവനന്തപുരം: 4000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

March 25, 2021

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 4000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 30ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/94/2021ഫിൻ. തിയതി 25.03.2021, …

തിരുവനന്തപുരം: ഡി.സി.എ പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട തിയതി നീട്ടി

March 24, 2021

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിച്ച ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് അടയ്‌ക്കേണ്ട സമയ പരിധി 20 രൂപ പിഴയോടെ മാർച്ച് 30 വരെ നീട്ടിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ്: ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

March 17, 2021

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത അലോട്ട്മെന്റ് മെമ്മോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ നൽകി മാർച്ച് 20 നകം …

സ്‌കോൾ-കേരള: ഡി.സി.എ പുന:പ്രവേശനത്തിന് അപേക്ഷിക്കാം

March 8, 2021

കൊല്ലം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ആറാം ബാച്ചിൽ പുന:പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ കോഴ്‌സിൽ ഒരു ബാച്ചിൽ ചേർന്ന ശേഷം ആ ദിനം സമ്പർക്ക …