
മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മള വരവേല്‍പ്പ്
ഡല്‍ഹി: രണ്ടു ദിവസത്തെ സന്ദർശനത്തിന് മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മള വരവേല്‍പ്പ്. ഇന്നലെ (മാർച്ച് 11) .രാവിലെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം, വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. മാർച്ച് 12 ന് നടക്കുന്ന മൗറീഷ്യസ് ദേശീയ ദിനാഘോഷത്തില്‍ മോദി പങ്കെടുക്കും. …
മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മള വരവേല്‍പ്പ് Read More