ആലപ്പുഴ മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു

Junction, ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. ഡിസംബർ 21 ഞായറാഴ്ച രാത്രി 10.30 ഓടെയാണ് അപകടം. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ് കൊച്ചിറവെളി കാലായ്ക്കൽ രാജേന്ദ്രന്‍റെ മകൻ രാകേഷ് (24) എന്നിവരാണ് മരിച്ചത്. വളവനാട് …

ആലപ്പുഴ മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു Read More

ആലപ്പുഴ: മാരാരിക്കുളം ആലപ്പുഴ റയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 51 (റേഡിയോ സ്‌റ്റേഷൻ ഗേറ്റ്)മെയ് 31ന് വൈകിട്ട് ആറ് മണി മുതൽ ജൂൺ നാലിന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപ്പണികൾക്കായി അടയക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ അടുത്തുള്ള ഉദയ ഗേറ്റ് (ലെവൽ ക്രോസ് നമ്പർ 52) വഴി പോകേണ്ടതാണ്.

ആലപ്പുഴ: മാരാരിക്കുളം ആലപ്പുഴ റയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 51 (റേഡിയോ സ്‌റ്റേഷൻ ഗേറ്റ്)മെയ് 31ന് വൈകിട്ട് ആറ് മണി മുതൽ ജൂൺ നാലിന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപ്പണികൾക്കായി അടയക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ അടുത്തുള്ള ഉദയ ഗേറ്റ് (ലെവൽ ക്രോസ് നമ്പർ 52) വഴി പോകേണ്ടതാണ്. Read More

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ – മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 70-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (ആശുപത്രി ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി നാലിന് രാവിലെ ആറ് മണി മുതല്‍ ഏഴിന് വൈകിട്ട് ആറ് മണിവരെ ഗേറ്റ് അടച്ചിടും. 

റെയില്‍വേ ഗേറ്റ് അടച്ചിടും Read More

ജീവൻ രക്ഷ മരുന്നുകളുടെ വിതരണം ആരംഭിച്ചു

ആലപ്പുഴ: മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യമായി ജീവൻ രക്ഷ മരുന്നുകൾ വിതരണം ചെയ്തു.  2021-22 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മരുന്ന് വിതരണം ചെയ്തത്. ആദ്യ ഘട്ടത്തിൽ പത്തു ലക്ഷം രൂപയുടെ ജീവൻ രക്ഷാ മരുന്നുകളാണ് …

ജീവൻ രക്ഷ മരുന്നുകളുടെ വിതരണം ആരംഭിച്ചു Read More

സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ്: ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 30ന്

ആലപ്പുഴ: ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ തീരദേശ മേഖലയില്‍ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 30ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിക്കും. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ അഭയ കേന്ദ്രത്തില്‍ …

സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ്: ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 30ന് Read More

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ മേള ഒക്ടോബര്‍ 20ന്

ആലപ്പുഴ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആലപ്പുഴ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ എല്ലാവിധ ഭക്ഷ്യ ഉല്‍പാദന, സംഭരണ, വിതരണ, വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒക്ടോബര്‍ 20ന് മാരാരിക്കുളം വടക്ക് പഞ്ചായത്തിലുള്ള കസ്തൂര്‍ബ വായനശാലയില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, …

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ മേള ഒക്ടോബര്‍ 20ന് Read More

മാലിന്യ ശേഖരണ വിവരങ്ങള്‍: ക്യൂ.ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ക്യു.ആര്‍. കോഡ് പതിപ്പിക്കലിന് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 19-ാം വാര്‍ഡിലെ വരേകാട് ഫ്രാന്‍സിസിന്റെ വീട്ടില്‍ ക്യു.ആര്‍. കോഡ് പതിപ്പിച്ച് …

മാലിന്യ ശേഖരണ വിവരങ്ങള്‍: ക്യൂ.ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു Read More

മാരാരിക്കുളത്ത് സ്പോര്‍ട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ജില്ല ഭരണകൂടം, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്, എ.ഡി.ആർ.എഫ്, അപൂർവ ചാരിറ്റബിൾ സൊസൈറ്റി എന്നിവ സംയുക്തമായി രൂപീകരിച്ച സ്പോര്‍ട്സ് ക്ലബ്ബ് ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. കാട്ടൂർ- പൊള്ളേത്തൈ തീരപ്രദേശങ്ങളിൽ താമസിക്കുന്ന കൗമാരക്കാര്‍ക്കു വേണ്ടിയാണ് …

മാരാരിക്കുളത്ത് സ്പോര്‍ട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു Read More

ആലപ്പുഴ: സ്ത്രീപക്ഷ നവ കേരളം; ചുവരെഴുത്ത് സംഘടിപ്പിച്ചു

ആലപ്പുഴ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രീപക്ഷ നവ കേരളം എന്ന ബോധവത്ക്കരണ പരിപാടിയോടനുബന്ധിച്ച് ചുവരെഴുത്ത് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടി പ്രസിഡന്റ് സുദര്‍ശനഭായ് ഉദ്ഘാടനം ചെയ്തു.  സ്ത്രീധനത്തിനും സ്ത്രീ പീ‍ഡനങ്ങള്‍ക്കും എതിരെ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ …

ആലപ്പുഴ: സ്ത്രീപക്ഷ നവ കേരളം; ചുവരെഴുത്ത് സംഘടിപ്പിച്ചു Read More

ആലപ്പുഴ: ഏകദിന സംരംഭകത്വ സെമിനാര്‍ 25ന്

ആലപ്പുഴ: കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ എം.എസ്.എം.ഇ.യുടെ ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഫെബ്രുവരി 25ന് മാരാരികുളം ഗാന്ധി സ്മാരക സേവാ കേന്ദ്ര ഹാളില്‍ ഏകദിന സംരംഭകത്വ സെമിനാര്‍ നടത്തും.  കേന്ദ്ര, സംസ്ഥാന …

ആലപ്പുഴ: ഏകദിന സംരംഭകത്വ സെമിനാര്‍ 25ന് Read More