മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു

September 27, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 27: എറണാകുളം ജില്ലയിലെ മരട് പ്രദേശത്തെ ഒരോ ഫ്ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വെള്ളിയാഴ്ച നിര്‍ദ്ദേശിച്ചു. തീരദേശ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഫ്ളാറ്റ് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി അറിയിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്രയാണ് …

മരട്: ഒമ്പത് അംഗ എഞ്ചിനീയർ കമ്മിറ്റി രൂപീകരിച്ചു

September 27, 2019

കൊച്ചി സെപ്റ്റംബർ 27: സുപ്രീം കോടതി ഉത്തരവ് പ്രകാരം ആകെ 350 ഫ്ളാറ്റുകൾ ഉൾക്കൊള്ളുന്ന നാല് അപ്പാർട്ടുമെന്റുകൾ ഭൗതികമായി തകർക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഒമ്പത് അംഗ എഞ്ചിനീയർ കമ്മിറ്റി രൂപീകരിച്ചു. അപ്പാർട്ടുമെന്റുകൾ പൊളിക്കുന്നത് ഒക്ടോബർ 11 ന് ആരംഭിക്കും. സബ് കളക്ടർ …

മരട് ഫ്ളാറ്റുകളിലെ വൈദ്യുതി, ജലം നിര്‍ത്തി

September 26, 2019

കൊച്ചി സെപ്റ്റംബര്‍ 26: സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പൊളിച്ചുനീക്കാന്‍ തീരുമാനിച്ച എറണാകുളം ജില്ലയിലെ മരടിലെ നാല് അപ്പാര്‍ട്ട്മെന്‍റിലേക്കുള്ള വൈദ്യുതി ബന്ധവും ജലവിതരണവും വ്യാഴാഴ്ച രാവിലെ അധികൃതര്‍ വിച്ഛേദിച്ചു. തീരദേശ നിയന്ത്രണ മേഖല നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി …

ഫ്ളാറ്റ് ഉടമകളുടെ പ്രശ്നത്തില്‍ പിണറായിയോട് കേന്ദ്രത്തിന്‍റെ മധ്യസ്ഥത ആവശ്യപ്പെടണമെന്ന് ഉമ്മന്‍ചാണ്ടി

September 13, 2019

കൊച്ചി സെപ്റ്റംബര്‍ 13: മരട് ഫ്ളാറ്റ് ഉടമമകളുടെ കാര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, ഉടമകള്‍ക്ക് മനുഷ്യത്വത്തിന്‍റെ പേരില്‍ നീതി അനുവദിക്കുന്നതിനായി …