പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം
റിപ്പോര്‍ട്ട്

പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം

By ന്യൂസ് ഡെസ്ക് December 25, 2021
പന്തളം: പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. പന്തളം കുളനട മാന്തുകയിൽ ഇരു വിഭാഗം ആളുകൾ തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാനാണ് പൊലീസ് സംഘം എത്തിയത്. മാന്തുക സ്വദേശി സതിയമ്മ മകൻ അജികുമാർ എന്നിവരെ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന്...
Read full story